Friday, December 29, 2006

പതിനാല്

കൈയ്യിനേയും കാലിനേയും ബാക്കി ശരീരത്തെയും അധ:സ്ഥിതരാക്കി
തലക്കു മാത്രം ഉയര്‍ച്ച
ഇഷ്ടമല്ല എനിക്കീ തലയിണയേയും ഉദാത്ത ചിന്തകളേയും

7 comments:

വിഷ്ണു പ്രസാദ് said...

ശീര്‍ഷാസനം പരിശീലിക്കൂ.ഒക്കെ ശരിയാവും..:)

കാളിയമ്പി said...

കത്രീനേടത്തീ..
എപ്പോഴും എന്തെങ്കിലും മുകളിലായിരിയ്ക്കുമോ?..
ഒന്നും താഴെയല്ല എന്ന് ഐന്‍സ്റ്റീന്മാര്‍ എത്ര വിളിച്ചുപറഞ്ഞാലും..

മുകളിലിരിയ്ക്കുന്നതും താഴെയിരിയ്ക്കുന്നതും കാണുന്നവനെവിടേയിരിയ്ക്കുന്നുവോ ആവോ

കൊള്ളാം മാഷേ

വെള്ളസലാം

വേണു venu said...
This comment has been removed by the author.
വേണു venu said...

തലക്കനം കുറച്ചാല്‍ മതിയല്ലോ.

ചിന്ത ഇഷ്ടപ്പെട്ടു.‍

കുടുംബംകലക്കി said...

കൊള്ളാം!

മനോജ് കുമാർ വട്ടക്കാട്ട് said...

അതെനിക്കിഷ്ടപ്പെട്ടു.

ഹാരിസ് said...

:)