Friday, December 29, 2006

പതിനൊന്ന്

പ്രണയം ഒരു സ്വകാര്യ സ്വത്തവകാശ തര്‍ക്കമാണ്‌
വിവാഹം ഇരു കൂട്ടര്‍ക്കും തൃപ്തിയാകാത്ത ഒത്തുതീര്‍പ്പും

4 comments:

വിഷ്ണുപ്രസാദ് said...

കറക്റ്റ്.

അനംഗാരി said...

എന്റെ കത്രീന ചേച്ചി...
അങ്ങിനെ വിളിക്കാവോ?
ഈ വരികളെല്ലാം മനോഹരങ്ങളാകുന്നുണ്ട്.അഭിനന്ദനങ്ങള്‍..

Achinthya said...

അപ്പോ വിവാഹമോചനം?

kumar © said...

കവിതകളൊക്കെ ഒരു ഒന്നൊന്നര ആപ്തവാക്യങ്ങള്‍ ആണല്ലൊ കത്രീനചേച്ചീ..