Friday, December 29, 2006

പത്ത്

പല്ലി ചിലച്ചാല്‍ കാര്യം നടക്കും എന്നു പറയുമ്പൊള്‍
"ഇല്ല.. ഇല്ല" എന്നു പറയാനായി പല്ലി ചിലച്ചാല്‍???

2 comments:

വിഷ്ണു പ്രസാദ് said...

പല്ലികള്‍ക്ക് ലൈസന്‍സിങ് വേണ്ടിവരും

അചിന്ത്യ said...

അപ്പോ പല്ലി പറഞ്ഞ കാര്യം നടന്നൂല്ലോ