Monday, December 4, 2006

നാല്

ബക്കറ്റ് സൂക്ഷിച്ചിരുന്ന വെള്ളം കട്ടെടുക്കാന്‍ മടി തോന്നിയപ്പോഴാണ്
കുളിയെ ഞാന്‍ വെറുത്തത്..

1 comment:

വിഷ്ണു പ്രസാദ് said...

മാളോരേ,ഇത കൂടോത്രം കത്രീന വീണ്ടും മുട്ടയിട്ടിരിക്കുന്നു.ഒന്നല്ല ,അഞ്ച് ഒന്നാന്തരം കുയില്‍മുട്ടകള്‍...