Tuesday, December 12, 2006

എട്ട്

ആശ്ചര്യങ്ങള്‍ പിന്നീട്‌ വളഞ്ഞു തിരിഞ്ഞു ചോദ്യങ്ങളാകുമെന്നതിനാലാകാം
ആശ്ചര്യ ചിഹ്നം നീണ്ടു നിവര്‍ന്നും ചോദ്യം വളഞ്ഞും പോയത്‌

3 comments:

വിഷ്ണു പ്രസാദ് said...

കുത്ത്,കോമ തുടങ്ങിയവയുടെ ഉല്‍ഭവത്തെ സംബന്ധിച്ചും ഒരു ഗവേഷണം നടത്തണേ...:)

അചിന്ത്യ said...

ചോദ്യത്തിനു കിട്ട്യ് ഉത്തരം കണ്ട് വടിയായതുമാവാം ആശ്ചര്യചിഹ്നം!

മഴക്കിളി said...

പേടിയാവുന്നു...