Tuesday, December 12, 2006

3 മണ്ടന്‍ ചിന്തകള്‍

‍എന്റെ മനസ്സിലേക്കൊരു short cut‌ ഞാന്‍ മുഖത്തുറപ്പിച്ചു
കണ്ടവരെല്ലാം click ചെയ്യാന്‍ തുടങ്ങിയപ്പൊള്‍ recycle bin-ലേക്കു വലിച്ചെറിഞ്ഞു

password-കള്‍ നക്ഷത്രങ്ങളായത്‌
ഓര്‍മ പിന്നീടു നക്ഷത്രമെണ്ണിക്കുമെന്നതിനാലാകാം

വിന്‍ഡോസ്‌-ഇന്റെ Blue error screen-ഇല്‍ ഉയര്‍ന്ന നിലവിളി
Network ഇല്ലാത്തതിനാല്‍ പുറം ലോകം കേട്ടതേയില്ല

3 comments:

വിഷ്ണു പ്രസാദ് said...

short cut എനിക്കു മനസ്സിലായി.ന്നാലും ചവറ്റുകുട്ടയിലിടേണ്ടായിരുന്നു.വിന്‍ഡോസ്‌-ഇന്റെ Blue error screen-ഇല്‍ ഉയര്‍ന്ന നിലവിളി
Network ഇല്ലാത്തതിനാല്‍ പുറം ലോകം കേട്ടതേയില്ല.ഇതും ഇയ്ക്ക് മനസ്സിലായീ...ക3നേ...

ഓ.ടോ:ആ പൊന്നപ്പനും അംബീം എവിടെയാണ് ലയിച്ചു ചേര്‍ന്നത്?

Lekshmi V said...

മാഷെ... എന്തിനാണാവൊ ആളേ കൂട്ടുന്നത്? എന്നെ തല്ലിക്കാനാണോ?

മാഷിന് എന്താ മനസ്സിലായെ എന്ന് എനിക്കും മനസ്സിലായി :) ചുമ്മാതല്ല ഞാന്‍ കൂടോത്രക്കാരിയായത്‌..

മുല്ലപ്പൂ said...

password-കള്‍ നക്ഷത്രങ്ങളായത്‌
ഓര്‍മ പിന്നീടു നക്ഷത്രമെണ്ണിക്കുമെന്നതിനാലാകാം
ഹഹഹ