എന്റെ മനസ്സിലേക്കൊരു short cut ഞാന്‍ മുഖത്തുറപ്പിച്ചു
കണ്ടവരെല്ലാം click ചെയ്യാന്‍ തുടങ്ങിയപ്പൊള്‍ recycle bin-ലേക്കു വലിച്ചെറിഞ്ഞു
password-കള്‍ നക്ഷത്രങ്ങളായത്
ഓര്മ പിന്നീടു നക്ഷത്രമെണ്ണിക്കുമെന്നതിനാലാകാം
വിന്‍ഡോസ്-ഇന്റെ Blue error screen-ഇല് ഉയര്‍ന്ന നിലവിളി
Network ഇല്ലാത്തതിനാല്‍ പുറം ലോകം കേട്ടതേയില്ല
Subscribe to:
Post Comments (Atom)
3 comments:
short cut എനിക്കു മനസ്സിലായി.ന്നാലും ചവറ്റുകുട്ടയിലിടേണ്ടായിരുന്നു.വിന്‍ഡോസ്-ഇന്റെ Blue error screen-ഇല് ഉയര്‍ന്ന നിലവിളി
Network ഇല്ലാത്തതിനാല്‍ പുറം ലോകം കേട്ടതേയില്ല.ഇതും ഇയ്ക്ക് മനസ്സിലായീ...ക3നേ...
ഓ.ടോ:ആ പൊന്നപ്പനും അംബീം എവിടെയാണ് ലയിച്ചു ചേര്‍ന്നത്?
മാഷെ... എന്തിനാണാവൊ ആളേ കൂട്ടുന്നത്? എന്നെ തല്ലിക്കാനാണോ?
മാഷിന് എന്താ മനസ്സിലായെ എന്ന് എനിക്കും മനസ്സിലായി :) ചുമ്മാതല്ല ഞാന്‍ കൂടോത്രക്കാരിയായത്..
password-കള്‍ നക്ഷത്രങ്ങളായത്
ഓര്മ പിന്നീടു നക്ഷത്രമെണ്ണിക്കുമെന്നതിനാലാകാം ഹഹഹ
Post a Comment