Monday, December 4, 2006

മൂന്ന്

expiry date കഴിഞ്ഞിട്ടിറങ്ങിയ
പ്രോഡക്ട്‌ ആയതു കൊണ്ടൊ എന്തൊ
കാലം എന്നെ തിരിച്ചും മറിച്ചും നോക്കി
ചവറ്റു കുട്ടയിലിട്ടു

2 comments:

മുസാഫിര്‍ said...

സ്വാഗതം,

അതെന്താണു എക്സ്പയറി കഴിഞ്ഞതെന്നാല്‍ ?
സീലടിച്ചത് മാറിപ്പോയോ ?

Sreejith K. said...

ചവറ്റുകുട്ടയില്‍ ഇരുന്നുകൊണ്ടാണോ ഈ പോസ്റ്റുകള്‍ എഴുതിയത്? അവിടേയും നെറ്റ് കണക്ഷനുണ്ടോ?

കവിത എഴുതുമ്പോള്‍ കുറച്ചുകൂടി മനസ്സ് വച്ചാല്‍ നല്ല രചനകള്‍ എഴുതാവുന്നതേയുള്ളൂ കത്രീനയ്ക്ക്. പോസ്റ്റിലെ നര്‍മ്മം മനോഹരം, പക്ഷെ കുറച്ചും കൂടി ആശയം നിറയ്ക്കണം. അതോ പൊന്നപ്പനു പാരപണിയാന്‍ മാത്രമാണോ ഈ ബ്ലോഗ്?