ഇരട്ടകളില്‍ ഒന്നിനെ പോലെ ഒന്നല്ലെ ഉണ്ടാകൂ
അപ്പൊ അത് ഒറ്റയാവില്ലെ?
ദൈവം ഒരു രസികനാണേല് ദിവസവും ഒരേ പ്രാര്‍ത്ഥന കേട്ടു ബോറടിക്കില്ലെ?
എന്റെ വഴിയില്‍ കുറുകെ ഒരു കരിമ്പൂച്ച
'ഇന്നും പട്ടിണി' എന്നവന് മുറുമുറുത്തപ്പൊള് ഞാനാകെ കറുത്തു പോയി
Subscribe to:
Post Comments (Atom)
3 comments:
എന്റെ വഴിയില്‍ കുറുകെ ഒരു കരിമ്പൂച്ച
'ഇന്നും പട്ടിണി' എന്നവന് മുറുമുറുത്തപ്പൊള് ഞാനാകെ കറുത്തു പോയി
അപ്പൊ ഈ സായിപ്പന്മാരൊക്കെ വെളുത്തതോ...
എന്താ അതിന്റ്യൊരു കൂടോത്രം...?
ദൈവം സരസനായോണ്ടാ കത്രീനക്കുഞ്ഞേ അങ്ങേര് ഒരു പ്രാര്ത്ഥന്യെങ്കിലും കേക്കണത്.
ഇന്നാ ഇങ്ങട്ട്ള്ള വഴി അറിഞ്ഞെ.സന്തോഷം
സ്നേഹം
കത്രീനേ,
ദൈവത്തിന്റെ കാര്യം വലിയ കഷ്ടമാ, ദിവസേനെ ഒരു പ്രാര്‍ത്ഥന വീതം നറുക്കിട്ടെടുക്കാനാ പുള്ളിക്കാരന്റെ വിധി. ബാക്കി തെറി കേക്കണം :)
Post a Comment