അംബീ ചോദ്യം എന്നോടാണെന്നു മനസ്സിലായി. കത്രീന ഞാനല്ല. എന്നെ തെറ്റിദ്ധരിക്കരുത്. ഈ സ്ഫോടനത്തില്‍ എനിക്കു യാതൊരു പങ്കുമില്ല. പൊന്നപ്പന്റെ പരിപ്പു വട എന്നെഴുതിയിരിക്കുന്നത് എന്റെ പരിപ്പെളക്കും എന്ന വളരെ വികാര നിര്‍ഭരമായ ഒരു വെല്ലുവിളിയാണെന്നാണ് എനിക്കു മനസ്സിലായത്. ഇതെവിടെ വരെ പോകുമെന്നു ഞാനും നോക്കുകയാ.. പക്ഷേ ഇത്ര മനോഹരമായി എനിക്കു പാരഡി പണിയുമെന്നു ഞാന്‍ കരുതിയില്ല.എന്തായാലും സഹ കൂടോത്രക്കാരിക്ക് അഭിവാദനങ്ങള്‍ !
11 comments:
വിതയുണ്ട് കത്രീനേ...കമന്റ് സെറ്റിങ്സൊക്കെ ചെയ്തേ...ങാ നാലാള് കാണട്ടെ കത്രീനേടെ ചേല്..
സ്ഫോടനത്തിലെ ഫൂ??? അതെവിടുന്ന് വന്നു? ചീറ്റിപ്പോയ സ്ഫോടനമാണോ?
“ഫൂ“ തവളയുടെ വായെവിടെയെന്ന ചോദ്യം പോലെ സ്ഫോടനത്തില്‍ ഫൂ എവിടെ? നടുക്ക് തന്നെ.
കത്രീനാ സ്വാഗതം ബൂലോകത്തേക്ക്.
-സുല്‍
സ്ഫോടനത്തിന്റെ നടുക്ക് ഫോ അല്ലേ? ഫൂ അല്ലല്ലോ. എന്നെ നിങ്ങളൊക്കെക്കൂടി ബ്രാന്തനാക്കും, അല്ലേ?
ചത്തെഴുനേറ്റു അല്ല..
വിഷ്ണുമാഷ് പറഞ്ഞതു സത്യം..
വിതയുണ്ട്..ക കളഞ്ഞോ
ളഞ്ഞോ പോയോ?
അംബീ ചോദ്യം എന്നോടാണെന്നു മനസ്സിലായി. കത്രീന ഞാനല്ല. എന്നെ തെറ്റിദ്ധരിക്കരുത്. ഈ സ്ഫോടനത്തില്‍ എനിക്കു യാതൊരു പങ്കുമില്ല.
പൊന്നപ്പന്റെ പരിപ്പു വട എന്നെഴുതിയിരിക്കുന്നത് എന്റെ പരിപ്പെളക്കും എന്ന വളരെ വികാര നിര്‍ഭരമായ ഒരു വെല്ലുവിളിയാണെന്നാണ് എനിക്കു മനസ്സിലായത്. ഇതെവിടെ വരെ പോകുമെന്നു ഞാനും നോക്കുകയാ.. പക്ഷേ ഇത്ര മനോഹരമായി എനിക്കു പാരഡി പണിയുമെന്നു ഞാന്‍ കരുതിയില്ല.എന്തായാലും സഹ കൂടോത്രക്കാരിക്ക് അഭിവാദനങ്ങള്‍ !
കത്രീന കൂടോത്രം ചെയ്ത് പൊന്നപ്പനെ കൊണ്ട് പൊന്നപ്പനറിയാതെ കവിതയെഴുതിച്ചതായിരിക്കും
പൊന്നപ്പാ, ഇത് ഞെട്ടിക്കുന്ന വാര്‍ത്ത.ഒളിച്ചിരുന്ന് ചിരിക്കുന്നതാര്...?
താന്‍ കിടക്കിണ്ടിടത്ത് താന്‍ കിടന്നില്ലേല്‍ കത്രീന കേറിക്കിടക്കുംന്ന്....
മാഷേ.. ചിരിക്കുകയല്ല.. കരയുകയാണ്.. പൊന്നപ്പനോടുള്ള അസൂയ മൂത്ത് എഴുതിയതാണേലും ഞാന്‍ സ്വന്തമായി എഴുതിയതാ.. എന്നിട്ടും...
ശ്രീജിത്ത്.. അതു മനസ്സിലായാല്‍ ഞാന്‍ ഇങ്ങനെ എഴുതുമൊ?
സുല്‍.. നന്ദി..
സിജു.. കൂടോത്രം തന്നെയാ.. അതു ഐ പി സി പ്രകാരം കുറ്റമല്ലല്ലൊ..
പൊന്നപ്പാ.. ചിരിക്കണ്ടാ..
അംബി.. ചോദ്യം എന്നൊടല്ലാത്തതു കൊണ്ടു ഒന്നും പറയാനില്ല.. :)
കത്രീനേ..കൂടോത്രക്കാരിക്കള്ളീ
പരിപ്പുവട എന്റേയും സ്വപ്നം തന്നെ..
ആജ്ഞേയമനസ്സിന്റെയൊരു വിഭ്രാന്തികളാണവന്..
കത്രീന കൂടോത്രക്കാരിയല്ലേ..അപ്പോ എന്തോന്നാജ്ഞേയം..
അവനിട്ടൊരു നിഴല്‍ക്കുത്ത് കൊടുക്കാനോങ്ങിയെനിയ്ക്കിട്ടാണ് കിട്ടിയത്..
കുറച്ച് കൂടോത്രം കത്രീനേടടുത്തുന്നും പഠിയ്ക്കണം.
അപ്പം സലാം.
Post a Comment